ഈയുഗം ന്യൂസ്
March 18, 2021 Thursday 06:54:11pm
ദോഹ: പട്ടാമ്പി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീ. റിയാസ് മുക്കോളിയുടെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഇൻകാസ് ഖത്തർ പാലക്കാട് ചാപ്റ്ററിൻ്റെ ഫണ്ട് കൈമാറി.
നാട്ടിൽ വെച്ച് നടന്ന ചടങ്ങിൽ പട്ടാമ്പി മുൻ എം.എൽ.എ സി.പി.മുഹമ്മദ്, ഇൻകാസ് ഖത്തർ പാലക്കാട് ചാപ്റ്റർ പ്രസിഡൻ്റ് അബദുൽ മജീദ് സി.എ, വൈസ് പ്രസിഡൻ്റ് ബുക്കാർ കൂറ്റനാട്, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ല ജനറൽ സെക്രട്ടറി മിൻഹാസ് കൊട്ടിലിയിൽ തുടങ്ങിയവർ സംബന്ധിച്ചു.