ഈയുഗം ന്യൂസ്
February  22, 2021   Monday   08:04:53pm

newswhatsapp

ദോഹ: കോവിഡ് മുൻകരുതൽ നിയമങ്ങൾ ലംഘിച്ച 15 വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.

ഈ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടിയതായും പിഴ ചുമത്തിയതായും മന്ത്രാലയം പറഞ്ഞു.

നിയമനടപടികൾക്ക് വിധേയമായ സ്ഥാപനങ്ങൾ താഴെപ്പറയുന്നവയാണ്:

Guzel Beauty Center - Al Gharafa
STEP ’N’ STYLE Beauty & Fitness Center - Al Wakra
Retail Mart Company - Aba Saleel
Al Dar For Exchange Works - Aba Saleel
Red Fort Restaurant - Aba Saleel
Dakar Kitchen & Restaurant - Aba Saleel
Al Fayz Supermarket - Industrial Area
Al Hwamdiyah Supermarket - Industrial Area
Al Badershin Grocery - Industrial Area
Iskandar Commercial Complex - Industrial Area
Venus Hypermarket - Industrial Area
Buos restaurent - Industrial Area
Paris Hypermarket - Industrial Area
Relax time women massage -Al Kharaitiyat
Lady Gym Beauty & Spa - Al Kharaitiyat

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി.

Comments


Page 1 of 0