// // // */ E-yugam


ഈയുഗം ന്യൂസ്
October  31, 2020   Saturday   01:35:09pm

news



whatsapp

ദോഹ: നവംബർ മാസത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ് വരുത്തിയതായി ഖത്തർ പെട്രോളിയം അറിയിച്ചു.

പ്രീമിയം പെട്രോളിന് ലിറ്ററിന് 1.20 റിയാലും സൂപ്പർ പെട്രോളിന് ലിറ്ററിന് 1.25 റിയാലും ആയിരിക്കും വില. ഒക്ടോബർ മാസവുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ചു ദിർഹം കുറവാണിത്.

Comments


Page 1 of 0