// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  08, 2020   Wednesday   03:50:17pm

news



whatsapp

ദോഹ: ഖത്തറില്‍ കോവിഡ്‌ ബാധിച്ച് ഇന്ന് നാല് പേര്‍ മരണപ്പെട്ടു. മരിച്ചവരുടെ എണ്ണം രാജ്യത്ത് 138 ആയി. 50, 55, 67, 74 വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്.

ഇന്ന് 608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം രാജ്യത്ത് ഇതുവരെ 101553 ആയി. ഇവരില്‍ 5308 പേര്‍ മാത്രം ഇപ്പോള്‍ ചികിത്സയിലാണ്. 1204 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം ഭേദമായി. ഇതുവരെ 96107 പേര്‍ക്ക് അസുഖം ഭേദമായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5202 ടെസ്റ്റുകള്‍ നടത്തി. എട്ട് പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ ഇപ്പോള്‍ 154പേരുണ്ട്.

Comments


   generic kamagra

   Viagra 100 nerreuchehor cheap cialis shonee Super Kamagra Gunstig

Page 1 of 1