// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  01, 2020   Wednesday   11:22:38am

news



whatsapp

ദോഹ: ജനുവരിയില്‍ രാജ്യത്ത് ഡീസല്‍, പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഡിസംബര്‍ മാസത്തിലെ വില തുടരുമെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു.

സൂപ്പര്‍ പെട്രോള്‍ ഒരു ലിറ്ററിന് 1.90 റിയാലും പ്രീമിയം പെട്രോള്‍ 1.75 റിയാലും ഡീസല്‍ 1.85 രിയാലുമായിരിക്കും.

Comments


Page 1 of 0