// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
December  17, 2019   Tuesday   08:03:37pm

news



whatsapp

ദോഹ: ദേശീയ ദിനം പ്രമാണിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും ഔദ്യോഗിക അവധി ദിനങ്ങളായിരിക്കുമെന്ന് അമീരി ദിവാന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 22 (ഞായറാഴ്ച) മുതല്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്കും രണ്ട് ദിവസം അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.<

അതേസമയം ഖത്തര്‍ തൊഴില്‍ നിയമ പ്രകാരം ദേശീയ ദിനം (ബുധനാഴ്ച) നിര്‍ബന്ധിത പൊതു അവധി ദിനമാണ്‌.

Comments


Page 1 of 0