// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  30, 2019   Saturday   08:35:04pm

news



whatsapp

ദോഹ: ഖത്തര്‍ പെട്രോളിയം ഡിസംബര്‍ മാസത്തിലേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു.

സൂപ്പര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല. അതേസമയം പ്രീമിയം പെട്രോളിന് ലിറ്ററിന് അഞ്ചു ദിര്‍ഹം വര്‍ധിപ്പിച്ചു. പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 1.75 റിയാലും സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 1.90 റിയാലും ഡീസല്‍ ലിറ്ററിന് 1.85 റിയാലും ആയിരിക്കും.

Comments


Page 1 of 0