2022 ലോഗോ പ്രകാശനം ചെയ്തു

ഈയുഗം ന്യൂസ് ബ്യൂറോ     September  02, 2019   Monday   01:39:58pm

news
ദോഹ: ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന 2022 ലോകകപ്പ്‌ ലോഗോ ഇന്ന് (ചൊവ്വാഴ്ച) രാത്രി 8.22 ന് ഖത്തര്‍ ലോകത്തിന് സമര്‍പ്പിച്ചു.

ഖത്തരിന്റെയും അറബ് ലോകത്തിന്‍റെയും സംസ്കാരവും പൈതൃകവും ആധുനികതയും ഫുട്ബോളുമായും ബന്ധിപ്പിക്കുന്നതാണ് പുതിയ ലോഗോ. എട്ടിന്റെ ആകൃതിയിലുള്ള ലോഗോ ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്ന, ഖത്തര്‍ നിര്‍മിച്ച അത്ഭുതകരമായ എട്ടു സ്റ്റേഡിയങ്ങളെ സൂചിപ്പിക്കുന്നു.

ഖത്തറിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുമുള്ള പതിനായിരക്കണക്കിന് ഫുട്ബോള്‍ ആരാധകര്‍ ലോഗോ പ്രകാശനത്തിന് സാക്ഷ്യം വഹിച്ചു. ലോകത്തിലെ നിരവധി രാജ്യങ്ങളില്‍ വലിയ സ്ക്രീനുകളില്‍ വരും ദിവസങ്ങളില്‍ ലോഗോ പ്രദര്‍ശിപ്പിക്കും.

test2


   ഇന്ത്യയില്‍ ബോംബയിലെ (Mumbai)

Sort by