ഈയുഗം ന്യൂസ് ബ്യൂറോ August 10, 2019 Saturday 12:07:20pm
ദോഹ: വലിയ പെരുന്നാള്‍ നമസ്കാരം നാളെ രാവിലെ 5.20 നായിരിക്കുമെന്ന് ഔകാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 388 പള്ളികളും ഈദ് ഗാഹുകളും പെരുന്നാള്‍ നമസ്കാരത്തിനായി തയ്യാറാക്കിയതായി മന്ത്രാലയം അറിയിച്ചു. ഇവയില്‍ പള്ളികളും ഈദ് ഗാഹുകളുമടക്കം 67 സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ഥിക്കാനുള്ള സൗകര്യമുണ്ടായിരിക്കും.
Sort by