// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
June  18, 2019   Tuesday   10:22:30pm

news



whatsapp

ദോഹ: ഖത്തര്‍ ഡ്യൂട്ടി ഫ്രീയുടെ ഒരു മില്ല്യന്‍ ഡോളര്‍ (ഏഴു കോടി രൂപ) ഭാഗ്യം തേടിയെത്തിയത് മലയാളിയെ.

കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ സ്വദേശിയായ സിറാജ് തെക്കടത്തിലിനാണ് ഒരു മില്ല്യന്‍ ഡോളര്‍ നറുക്കെടുപ്പില്‍ ലഭിച്ചത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദോഹയിലുള്ള സിറാജ് ബിസിനസ്സുകാരനാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

സമ്മാനം ലഭിച്ച ടിക്കെറ്റിന്റെ ഫോട്ടോ രണ്ടു ദിവസമായി സമൂഹ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആണ്.

Comments


Page 1 of 0