// // // */ E-yugam



June  02, 2019   Sunday   03:31:56pm

news



whatsapp

ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാള്‍ നമസ്ക്കാരം രാവിലെ അഞ്ചു മണിക്കായിരിക്കുമെന്നു ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. അതായത് സൂര്യോദയത്തിനു 15 മിനുട്ട്‌ ശേഷം.

പെരുന്നാള്‍ നമസ്ക്കാരത്തിനായി രാജ്യത്ത് പള്ളികളും ഈദ് ഗാഹുകളും അടക്കം 489 സ്ഥലങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ 67 സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സൗകര്യമുണ്ടായിരിക്കും.

Comments


Page 1 of 0