റമദാന്‍ തിങ്കളാഴ്ച തുടങ്ങും: ഔഖാഫ് മന്ത്രാലയം

ഈയുഗം ന്യൂസ് ബ്യൂറോ     May  04, 2019   Saturday   06:49:54pm

news
ദോഹ: വിശുദ്ധ റമദാന്‍ ഒന്നാം ദിവസം മെയ്‌ 6 തിങ്കളാഴ്ചയായിരുക്കുമെന്ന് ഖത്തര്‍ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ മാസപ്പിറവി കമ്മിറ്റി അറിയിച്ചതായി ഖത്തര്‍ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു. ഞായറാഴ്ച്ചയാണ് ശഅബാന്‍ അവസാന ദിവസം.

ഇസ്ലാമികകാര്യ മന്ത്രാലയത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് മാസപ്പിറവി കമ്മിറ്റി തീരുമാനം അറിയിച്ചത്. ഡോ: ഷെയ്ഖ്‌ തകീല്‍ അല്‍ ഷമ്മരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.


Sort by