// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  28, 2019   Monday   07:37:18pm

news



whatsapp

ദോഹ: രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് അവരുടെ ഗ്രാറ്റിവിറ്റി (എൻഡ് ഓഫ് സർവീസ് ബെനിഫിറ്റ്) ഇനി ഓണ്‍ലൈന്‍ ആയി ചെക്ക്‌ ചെയ്യാം. ഇതിനായുള്ള ഇലക്ട്രോണിക് സര്‍വീസ് ലോഞ്ച് ചെയ്തതായി തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു.

ഗ്രാറ്റിവിറ്റി അറിയാന്‍ താല്പര്യമുള്ളവര്‍ മന്ത്രാലയത്തിന്‍റെ വെബ്‍സൈറ്റിൽ ഇതിനായി നല്‍കിയ ഫോം പൂരിപ്പിക്കണം. തൊഴിൽ ആരംഭിച്ച ദിവസം, തൊഴിൽ അവസാനിപ്പിച്ച ദിവസം, അടിസ്ഥാന ശമ്പളം, കോണ്ട്രാക്റ്റ് പ്രകാരം ഒരു വര്‍ഷം ലഭിക്കേണ്ട ഗ്രാറ്റിവിറ്റി തുക എന്നീ വിവരങ്ങള്‍ നല്‍കണം. ഇപ്പോള്‍ അറബിക് ഭാഷയില്‍ മാത്രമാണ് ഈ സേവനം ലഭിക്കുക. https://e.adlsa.gov.qa/CalculationsService/(S(wuwsxya03o3blg5rozehwgqw))/Default.aspx എന്നാണ് ലിങ്ക്.

ഖത്തർ തൊഴിൽ നിയമ പ്രകാരം ഒരു ജീവനക്കാരന്‍റെ ഒരു വര്‍ഷത്തെ ഗ്രാറ്റിവിറ്റി മൂന്ന് ആഴ്ചയുടെ അടിസ്ഥാന ശമ്പളത്തില്‍ കുറയാന്‍ പാടില്ല. അതേസമയം കൂടുതല്‍ തുക കമ്പനികള്‍ക്ക് നല്‍കാവുന്നതാണ്. ഏറ്റവും അവസാനം ലഭിക്കുന്ന അടിസ്ഥാന ശമ്പളം അടിസ്ഥാനപ്പെടുത്തിയാണ് ഗ്രാറ്റിവിറ്റി കണക്കാക്കുന്നത്.

തൊഴിൽ മേഖലകളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുക, വിദേശ തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച ശരിയായ വിവരം നല്‍കുക എന്നതാണ് ഈ പുതിയ ചുവട് വെപ്പിലൂടെ ഉദ്ദേശിക്കുന്നത് എന്ന് മന്ത്രാലയം പറഞ്ഞു.

Comments


   Nicely put. Thanks a lot. college paper writing service pay someone to write paper pay someone to write a paper paper writing service reviews

   Regards, Numerous stuff. buy essay service letter writing service write essay service writing a compare and contrast essay

   Great knowledge. With thanks! canadian rx pharmacy canadian pharmacy insulin is the canadian pharmacy legit

   You actually stated this very well! online pharmacy fedex overnight shipping mail order pharmacy codeine online pharmacy

   Seriously quite a lot of superb info! domperidone canada pharmacy safety of canadian pharmacies canadian pharmacies cipro hc suspension 0.2-1%

   Wow a good deal of useful tips. safeway pharmacy (inside safeway) best drugstore primer canadian pharmacy for pet meds

   Amazing a good deal of excellent material. ed drugs canada pharmacy online coupon price drugs how to get prescription drugs from canada canadian pharmacies that sell and ship insulin to usa diovan canadian pharmacy https://rxpharmacyteam.com/ write a response paper

   You actually explained this perfectly! canadian pharmacy 24h com cvs store & pharmacy order prescription drugs online without doctor

   Thanks a lot. Helpful information! canadian king pharmacy online canadian pharmacy legit phentermine canadian pharmacy online

   Amazing stuff. Kudos! canadian compounding pharmacy association canada drugs without perscription non prescription viagra canadian pharmacy free online pharmacy technician practice test medication canadian pharmacy pharmacy checker canada https://pharmacyclineds.com/ dissertation doctoral