മാപ്പ് ഖത്തറിന് പുതിയ ഭാരവാഹികൾ

ഈയുഗം ന്യൂസ് ബ്യൂറോ     January  24, 2019   Thursday   02:25:12pm

news
ദോഹ: മുസ്ലിം അസോസിയേഷൻ ഓഫ് പാലക്കാട് (മാപ്പ്) ഖത്തർ അടുത്ത രണ്ട്‍ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഹൈദരലി (പ്രസിഡണ്ട്), യൂസുഫ് പുലാപ്പറ്റ, ഇസ്മായീൽ സീ വി വൈസ് പ്രസിഡണ്ടുമാർ), മുഹമ്മദ് ഷമീൻ (ജനറൽ സെക്രട്ടറി), അബൂബക്കർ, അജ്മൽ ഹംസ (സെക്രട്ടറിമാർ), മൻസൂർ എ.എം ട്രഷറർ), ജമാൽ പി (അസിസ്റ്റൻഡ് ട്രഷറർ), ശിഹാബ് (അസിസ്റ്റൻഡ് ട്രഷറർ), യാസർ അറഫാത്ത് (ചെയർമാൻ, ഫാമിലി സെക്യൂരിറ്റി ഫണ്ട്), സിദ്ധീഖ് അബ്ദുൽ ഖാദർ (ചെയർമാൻ, മ്യൂച്ചൽ ഫണ്ട്) എന്നിവർക്ക് പുറമെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി സക്കീർ ഓ.ട്ടി (പി.ആർ.ഒ), അബ്ദുൽ മജീദ് (വെൽഫെയർ കോഡിനേറ്റർ), റഫീഖ് (പാലിയേറ്റെവ്‌ കെയർ), ഹനീഫ്, നസീർ പി.കെ, സഖീർ ഹുസ്സൈൻ വരോട്, ഷബീർ നസീർ എന്നിവരെയും അഡ്വൈസറി ബോർഡ് മെമ്പര്‍മാരായി അബ്ദുൽ റഹിമാൻ ഹസ്സനാർ, അബ്ദുൽ റഹ്മാൻ ഹൈദർ, വി.എം ഹംസ, എം.പി ബാവ , മൊയ്തുപ്പ അബ്ദുൽ കാദർ എന്നിവരെയും തിരഞ്ഞെടുത്തു.

പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ധാരാളം സേവന പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ദോഹയിലെ പ്രമുഖ പ്രവാസി സംഘടനയാണ് മാപ്പ് ഖത്തർ.


Sort by