എഫ്. സി. സി ഏഷ്യൻ വുമൺസ് സ്പോർട്സ് ഫെസ്റ്റ് രജിസ്ട്രേഷൻ തുടരുന്നു

ഈയുഗം ന്യൂസ് ബ്യൂറോ     January  24, 2019   Thursday   02:17:35pm

news
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് എഫ് സി സി സംഘടിപ്പിക്കുന്ന കായികമേള ഫെബ്രുവരി 8ന്.

മൂന്ന് കാറ്റഗറികളിലായി (13 to 19, 20 to 35 & 36 above ) നടത്തപ്പെടുന്ന മത്സരത്തിൽ 5 വ്യക്തിഗത ഇനങ്ങളും രണ്ടു ഗ്രൂപ്പ് ഇനങ്ങളുമാണ് ഉൾപ്പെടുത്തിരിക്കുന്നത്.

ഖത്തറിലെ എല്ലാ പെൺകുട്ടികൾക്കും വനിതകൾക്കും പങ്കെടുക്കാം. സീനിയർ സിറ്റിസൺസിന് (58 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക്) പ്രത്യേക മത്സരം ഉണ്ടായിരിക്കും.

Walking Race (1.5 km), Running Race (100m), Skipping Race (100m ), sack race (50km), Biscuit Race (25x4), Group Items: Relay (4x50) Tug of War.

രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക. www.fccvanitavedi.wordpress.com. കൂടുതൽ വിവരങ്ങൾക്ക്: 55643799, 66787007, 44661213


Sort by