പന്ത് എന്ന കൊച്ചു സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഈയുഗം ന്യൂസ് ബ്യൂറോ     December  19, 2018   Wednesday   07:54:40pm

news
ദോഹ: ഖത്തർ 2022 വേൾഡ് കപ്പിനെ വരവേൽക്കാനായി കാമില ഫുഡ്‌സ് നിർമ്മാണത്തിൽ ഷെഫീർ ശംസുദ്ധീൻ കെട്ടുങ്ങൽ രചനയും സംവിധാനവും മുഹ്‌സിൻ തളിക്കുളം ക്രിയേറ്റീവും നിര്‍വഹിച്ച പന്ത് എന്ന കൊച്ചു സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ ഖിഫ് പ്രസിഡൻറ് ഈസ സാഹിബ് ദോഹയിലെ സ്‌പോർട് ക്ലബിൽ വെച്ച് ആയിരങ്ങളെ സാക്ഷിയാക്കി പ്രകാശനം ചെയ്‌തു.

ചടങ്ങിൽ എല്ലാ ഖിഫ് പ്രധിനിധികളും പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു.


Sort by