// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  12, 2018   Monday   12:43:50pm

news



whatsapp

ദോഹ: മ്യൂസിക്‌ ലോഞ്ചിന്‍റെ പുതിയ ശാഖ അബൂ ഹമൂര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളിനടുത്ത് സൂപ്പര്‍സ്റ്റാര്‍ പത്മശ്രീ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു.

നൃത്ത സംഗീതവും സംഗീതോപകരണങ്ങളായ ഗിറ്റാര്‍, വയലിന്‍, പിയാനോ, കീബോര്‍ഡ്, ഡ്രം, പരിശീലന ക്ലാസ്സുകളും മ്യൂസിക്‌ ലോഞ്ചില്‍ നടത്തുന്നുണ്ട്.

ഡയറക്ടര്‍മാരായ ജോണ്‍ തോമസ്, സന്തോഷ്‌ ടി. കുരുവിള ജൈസണ്‍ ജോര്‍ജ്, സ്പോണ്‍സര്‍ നാസ്സര്‍ ദര്‍വീഷ് മുഷാദി തുടങ്ങിയവര്‍ ചേര്‍ന്ന് മോഹന്‍ലാലിനെയും പത്നിയേയും സ്വീകരിച്ചു.

Comments


Page 1 of 0