// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  05, 2018   Thursday   01:11:29pm

news



whatsapp

ദോഹ: ഖത്തറിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക സംഘടനയായ 'പ്രവാസി ദോഹ' സംഘടിപ്പിക്കുന്ന 23-മത് വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണം ഇന്ന് രാത്രി എട്ട് മണിക്ക് സ്കില്‍സ് ഡവലപ്മെന്റ് സെന്‍ററില്‍ നടത്തുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

സാഹിത്യകാരിയും അധ്യാപികയും ആയ ദര്‍ശന രാജേഷ് ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Comments


Page 1 of 0