// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  22, 2018   Tuesday   10:43:14pm

news



whatsapp

ദോഹ: കലാ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ ക്യൂ മലയാളം മെയ് 18 നു ദോഹയിലെ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

ക്യൂ മലയാളം അംഗങ്ങൾ പാചകം ചെയ്തു കൊണ്ട് വന്ന വിഭവങ്ങൾ ഇഫ്താറിനെ വേറിട്ട അനുഭവമാക്കി. കാലിഗ്രാഫി കലാകാരൻ കരീം കക്കോവ് ഇഫ്താർ സന്ദേശം നൽകി. സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ഇഫ്താർ കൂട്ടായ്മയിൽ ജൂലൈ 6 നു നടത്താൻ പോകുന്ന സർഗസായാഹ്നം പോസ്റ്ററിന്റെ പ്രകാശനവും നടന്നു.

Comments


Page 1 of 0